Advertisement

നടപടി സ്വീകരിക്കും; വൈദിക സമിതിക്ക് കര്‍ദിനാളിന്റെ ഉറപ്പ്

January 10, 2018
1 minute Read
Mar.Alancheri With Sebastian Edayanthrath

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിവാദത്തില്‍ മെത്രാന്‍ സിനഡ് നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ദിനാളിന്റെ ഉറപ്പ്. വൈദിക സമിതിയുമായുള്ള ചര്‍ച്ചയില്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് വൈദികര്‍ക്ക് ഉറപ്പ് നല്‍കിയത്. വിവാദങ്ങള്‍ അന്വേഷിക്കുന്നതിനായി മെത്രാന്‍ സിനഡ് നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ചയാകും. കര്‍ദിനാളിനൊപ്പം സഹായമെത്രാന്‍മാരും വൈദിക സമിതിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top