Advertisement

ഡിഎൽഎഫ് ഫ്‌ളാറ്റ് പൊളിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

January 10, 2018
0 minutes Read
supreme court collegium asks to appoint 10 judges in 51 courts

കൊച്ചി ചിലവന്നൂരിലെ ഡിഎൽഎഫ് ഫഌറ്റ് പൊളിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഒരു കോടി രൂപ പിഴയീടാക്കി ക്രമവൽക്കരിക്കാം. ഹൈക്കോടതി ഉത്തരവ് ശരിവെച്ചു. പൊളിക്കണമെന്ന സംസ്ഥാനതീരപരിപാലന അതോറിറ്റിയുടെ ആവശ്യം തള്ളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top