Advertisement

ജെഡിയുവിന് സ്വാഗതമരുളി കാനം; മാണി പുറത്ത് തന്നെ

January 11, 2018
0 minutes Read

ജെഡിയുവിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിട്ടുപോയവരെ തിരികെ എത്തിക്കുകയെന്നത് എല്‍ഡിഎഫ് നയമാണെന്ന് കാനം പറഞ്ഞു. ഒപ്പം ജെഡിയുവിന് മുന്നണിയിലേക്ക് സുസ്വാഗതമെന്നും കാനം ആശംസിച്ചു. എന്നാല്‍ മാണിയോടും കേരള കോണ്‍ഗ്രസിനോടും യാതൊരു വിട്ടുവീഴ്ച്ചയില്ലെന്നും അവരുടെ മുന്നണി പ്രവേശത്തെ എതിര്‍ക്കുമെന്നും കാനം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top