Advertisement

ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനായി കെ ശിവനെ നിയമിച്ചു

January 11, 2018
1 minute Read
k sivan ISRO chairman

ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനായി പ്രമുഖ ശാസ്ത്രജ്ഞൻ കെ. ശിവനെ നിയമിച്ചു. എ.എസ് കിരൺ കുമാറിന് പകരക്കാരനായിട്ടാണ് തമിഴ്‌നാട് നാഗർകോവിൽ സ്വദേശിയായ ശിവനെ നിയമിച്ചത്.

മൂന്നുവർഷത്തേക്കാണ് നിയമനം. ബഹിരാകാശ വകുപ്പിന്റെ സെക്രട്ടറിയായും ബഹിരാകാശ കമ്മിഷന്റെ ചെയർമാനായും അദ്ദേഹത്തെ നിയമിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.

k sivan assigned as new ISRO chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top