Advertisement

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം ഇടതിന്

January 12, 2018
0 minutes Read

എട്ട് ജില്ലകളിലെ 15തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. മിക്ക വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ 12 ഗ്രാമപഞ്ചായത്ത് വാർഡുകൾ, എറണാകുളം ഏലൂർ നഗരസഭയിലെ പാറയ്ക്കൽ, മലപ്പുറം പൊന്നാനി നഗരസഭയിലെ അഴീക്കൽ, കാസർകോട് കാറഡുക്ക ബ്ലോക് പഞ്ചായത്തിലെ ബേഡകം എന്നിവിടങ്ങളിലാണ് ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം പോത്തുകല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ജയിച്ചതോടെ യുഡിഎഫിന് ഇവിടെ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top