ഭാരതപ്പുഴയിൽ നിന്ന് 545 വെടിയുണ്ടകൾ കണ്ടെടുത്തു

കഴിഞ്ഞ ദിവസം ഭാരതപ്പുഴയിൽ നിന്ന് കണ്ടെടുത്തത് 545 വെടിയുണ്ടകളാണെന്ന് പോലീസ്. ഇവയെല്ലാം ഉപയോഗയോഗ്യമാണ്. ഇതിന് പുറമെ 43 ഉപയോഗിച്ച വെടിയുണ്ടകളുടെ ഉറകളും, 62 ബ്ലാങ്ക് ബുള്ളറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ഇവ കോടതിയിൽ ഹാജരാക്കിയശേഷം മലപ്പുറം എ.ആർ. ക്യാമ്പിലേക്ക് മാറ്റും.
നേരത്തെ കണ്ടെടുത്ത അഞ്ചു കുഴിബോംബുകൾ ഇപ്പോഴും എ.ആർ. ക്യാമ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. എസ്.എൽ. തോക്കുകളിൽ (സെൽഫ് ലോഡിങ് റൈഫിൾ) ഉപയോഗിക്കുന്ന 7.62 എം.എം. വെടിയുണ്ടകളാണ് കണ്ടെടുത്തവയെല്ലാം.
545 bullets found from bharatapuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here