Advertisement

ഹെലികോപ്റ്റര്‍ അപകടം; നാല് മൃതദേഹങ്ങള്‍ കണ്ടെത്തി

January 13, 2018
0 minutes Read
ONGC helicopter

മുംബൈയിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാല് മരണങ്ങള്‍. ഒഎന്‍ജിസി ഉദ്യോഗസ്ഥരടക്കം ഏഴ് പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഹെലികോപ്റ്ററില്‍ രണ്ട് മലയാളികളും ഉണ്ടായിരുന്നു. ഒഎന്‍ജിസിയിലെ ഡെ.ജനറല്‍ മാനേജരുമായ വി.കെ ബാബു, ജോസ് ആന്റണി എന്നിവരാണ് കാണാതായ മലയാളികള്‍. തിരച്ചില്‍ പുരോഗമിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top