Advertisement

കമ്മാരസംഭവത്തില്‍ സിദ്ധാര്‍ത്ഥ്; സെക്കന്റ് ലുക്ക് പുറത്ത്

January 14, 2018
Google News 1 minute Read
kammarasambhavam

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ സെക്കന്റ് പോസ്റ്റര്‍ പുറത്ത്. തമിഴ് താരമായ സിദ്ധാര്‍ത്ഥിന്റെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ദിലീപ് തന്നെയാണ് സെക്കന്റ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.രതീഷ് അമ്പാട്ടിന്റെ ചിത്രമാണിത്.  മുരളി ഗോപിയുടേതാണ്  തിരക്കഥ. ഗോകുലം മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 20 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീപ് പല ഗെറ്റപ്പിൽ ആണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക.

kammarasambhavam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here