Advertisement

കോഴിക്കോട് വന്‍ ലഹരിവേട്ട

January 15, 2018
0 minutes Read
criminals

കോഴിക്കോട് മുക്കത്ത് വന്‍ ലഹരി വേട്ട. ഒരു കോടിയോളം വിലമതിക്കുന്ന ബ്രൗണ്‍ ഷുഗറാണ് ഇന്ന് പിടികൂടിയത്. മധ്യപ്രദേശ് സ്വദേശി മുഹമ്മദ് റിയാസാണ് ബ്രൗണ്‍ ഷുഗറുമായി പിടിയിലായത്. ഇയാള്‍ക്ക് കോഴിക്കോട് നടന്നിട്ടുള്ള പല മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top