Advertisement

എംഎല്‍എ കെകെ രാമചന്ദ്രന്റെ സംസ്കാരം ഇന്ന്

January 15, 2018
0 minutes Read

ഇന്നലെ അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്. വൈകിട്ട് അഞ്ച് മണിയ്ക്ക് ചെങ്ങന്നൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം. ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ പത്തരവരെ തിരുവനന്തപുരം വിജെടി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വിലാപയാത്രയായാണ് ചെങ്ങന്നൂരില്‍ മൃതദേഹം എത്തിക്കുക. . രണ്ട് മണിയോടെ സി.പി.എം.ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റി ഒാഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top