സുപ്രീം കോടതിയില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന് അറ്റോര്‍ണി ജനറല്‍

സുപ്രീം കോടതിയിലെ പ്രശ്‌നം പരിഹരിച്ചെന്ന് അഡ്വേക്കറ്റ് ജനറല്‍. ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മില്‍ കൂടികാഴ്ച്ച നടത്തിയെന്നും എജി വ്യക്തമാക്കി. കോടതിയുടെ പ്രവര്‍ത്തനം സാധാരണനിലയിലായെന്നും എജി കെകെ വേണുഗോപാല്‍ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here