സിനിമാ – സീരിയല്‍ താരം അഞ്ജന അപ്പുക്കുട്ടന്റെ പിതാവ് അന്തരിച്ചു

സിനിമാ – സീരിയല്‍ താരം അഞ്ജന അപ്പുക്കുട്ടന്റെ പിതാവ് അപ്പുക്കുട്ടന്‍ നായര്‍ (72) അന്തരിച്ചു. കൊച്ചി യു.എന്‍.ഐയില്‍ എഞ്ചിനീയറായിരുന്നു. തിങ്കളാഴ്ച രാത്രി 8.30നായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 11.30ന് ചങ്ങമ്പുഴ പൊതു ശ്മശാനത്തില്‍ നടക്കും. ഭാര്യ- വിജയലക്ഷ്മി അപ്പുക്കുട്ടന്‍, ഗണേഷ് കുമാര്‍ മകനാണ്.
anjana appukuttan father
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here