‘ഞങ്ങള്‍ പാണ്ഡവരും ബിജെപി കൗരവരും’; ബിജെപിയെ വിമര്‍ശിച്ച് സിദ്ധരാമയ്യ

ബിജെപിയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും രംഗത്ത്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെയാണ് ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിദ്ധരാമയ്യ മുന്നേറുന്നത്. തിരഞ്ഞെടുപ്പ് ഒരു യുദ്ധമാണെന്നും അതില്‍ ധര്‍മ്മത്തിന്റെ പാതയില്‍ ചരിക്കുന്ന കോണ്‍ഗ്രസ് പാണ്ഡവരും അധര്‍മ്മത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന ബിജെപി കൗരവരും ആണെന്നാണ് സിദ്ധരാമയ്യ ബംഗളൂരില്‍ പ്രസംഗിച്ചത്. ഈ വര്‍ഷം മെയ് മാസത്തിലാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Election is like war. We are ‘Pandavas’ who are walking on the right path and BJP people are ‘Kauravas’ who are walking on the wrong path: Karnataka CM Siddaramaiah in Bengaluru pic.twitter.com/YVao8Xrk0u
— ANI (@ANI) January 16, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here