ലോയ കേസ് ഇന്ന് കോടതിയില്‍
![can continue with IIT entrance procedures says supreme court sc on shukkur murder case](https://www.twentyfournews.com/wp-content/uploads/2017/07/India-Supreme-Court-New-Delhi.jpg?x93056)
ജഡ്ജി ലോയയുടെ ദുരൂഹമരണം സംബന്ധിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും, എം.എം.ശാന്തനഗൗഡരും അടങ്ങിയ ബെഞ്ച് അന്‍പത്തിയൊന്നാമത്തെ കേസായി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്ര സര്‍ക്കാരിനോട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും, കേസ് രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സുപ്രീംകോടതിയിലെ പ്രതിസന്ധിയ്ക്ക് ഇതുവരെ സമവായമായിട്ടില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here