Advertisement

ആരാധകരിൽ നിന്നും രക്ഷപ്പെടാൻ സിനിമാ സ്റ്റൈലിൽ ഗേറ്റ് ചാടിക്കടന്ന് സൂര്യ

January 16, 2018
Google News 1 minute Read
surya, thana serntha koottam

ആരാധകരിൽ നിന്നും രക്ഷപ്പെടാൻ സിനിമാ സ്റ്റാലിൽ ഗേറ്റ് ചാടിക്കടക്കുന്ന സൂര്യയുടെ വീഡിയോ വൈറലാകുന്നു. തന്റെ പുതിയ ചിത്രമായ താനാ സേർന്ത കൂട്ടത്തിന്റെ പ്രൊമോഷനുവേണ്ടി ആന്ധ്രാപ്രദേശിലെ റാഹമുട്രയിൽ എത്തിയപ്പോഴാണ് ആരാധകർ സൂര്യയെ വളഞ്ഞത്.

എന്നാൽ ഗേറ്റ് ചാടി കടന്നിട്ടും താരത്തിന് രക്ഷയൊന്നുമുണ്ടായില്ല. ഒടുവിൽ വളരെ പണിപ്പെട്ടാണ് സുരക്ഷാ ജീവനക്കാരെത്തി താരത്തെ കാറിൽ കയറ്റിയത്.

ഗ്യാങ് എന്ന പേരിലാണ് ആന്ധയിൽ സിനിമ റിലീസ് ചെയ്യുന്നത്.

surya, thana serntha koottam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here