Advertisement

അണ്ടര്‍-19 ലോകകപ്പ്; ഇന്ത്യയുടെ കൗമാരപ്പടയ്ക്ക് വീണ്ടും വിജയം

January 16, 2018
1 minute Read

ന്യൂസിലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ടീമിന് ജയം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ പാപ്പുവ ന്യൂഗിനിയ്‌ക്കെതിരെ 10 വിക്കറ്റിന്റെ മിന്നുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാപ്പുവ ന്യൂഗിനി 21.5 ഓവറില്‍ 64 റണ്‍സിന് ഓളൗട്ടായി. അനുകുല്‍ സുധാകര്‍ റോയ് ഇന്ത്യയ്ക്ക് വേണ്ടി 5 വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ പൃഥ്വി ഷായുടെ 57 റണ്‍സ് പ്രകടനത്തിന്റെ ബലത്തില്‍ വിക്കറ്റ് നഷ്ടം കൂടാതെ വിജയം സ്വന്തമാക്കി. രണ്ടാമത്തെ വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top