33 മനുഷ്യ തലയോട്ടികൾ കണ്ടെത്തി

പടിഞ്ഞാറൻ മെക്സിക്കോയിൽ 33 തലയോട്ടികൾ കണ്ടെത്തി. മയക്കുമരുന്നിൻറെ കേന്ദ്രമായ ഈ പ്രദേശത്ത് അക്രമം വർദ്ധിച്ചുവരികയാണ്. ചൊവ്വാഴ്ചയാണ് തലയോട്ടികൾ കണ്ടെത്തിയത്, അധികൃതർ പറ!ഞ്ഞു.
തലയോട്ടികൾ യതാർത്ഥത്തിൽ ആരുടെതാണെന്നോ, ആഴമില്ലാത്ത ശവക്കുഴികളിൽ കുഴിച്ചിട്ടിരിക്കുന്നതെന്താണെന്നതോ വ്യക്തമല്ല.
ശനിയാഴ്ച മുതൽ തെക്കൻ നായാരിറ്റിൽ അന്വേഷണം നടത്തിവരികയാണ്. കൂടാതെ, മനുഷ്യാവശിഷ്ടത്തെക്കുറിച്ചുള്ള കൂടുതൽ കണ്ടെത്തലുകൾ സാധ്യമാണ്, അധികൃതർ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here