Advertisement

സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ; പോര് മുറുകുന്നു

January 19, 2018
0 minutes Read
cpm and cpi

സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിനെ നിശിതമായി വിമര്‍ശിച്ച് സിപിഐ റിപ്പോര്‍ട്ട്. ഭരണത്തില്‍ സിപിഎം ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നാണ് സിപിഐയുടെ വിമര്‍ശനം. സിപിഎം മന്ത്രിമാര്‍ എല്ലാ കാര്യങ്ങളിലും സ്വന്തമായിട്ടാണ് തീരുമാനങ്ങളെടുക്കുന്നതെന്നും റിപ്പോര്‍ട്ടിലെ വിമര്‍ശനത്തില്‍ പറയുന്നു. മൂന്ന് മന്ത്രിമാരുടെ രാജി സര്‍ക്കാരിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചെന്നും വിമര്‍ശനത്തിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top