Advertisement

കോഴിക്കോട് മാവോയിസ്റ്റ് സംഘമെത്തി; അന്വേഷണം ആരംഭിച്ചു

January 19, 2018
0 minutes Read
maoist maoist presence at wayanad thrissileri

കോഴിക്കോട് കോടഞ്ചേരിയില്‍ മാവോയിസ്റ്റ് സംഘമെത്തി. നാല് പേരടങ്ങുന്ന സംഘമാണ് കുണ്ടുതോട് എബ്രഹാമിന്റെ വീട്ടിലെത്തിയത്. നാല് പേരും ആയുധധാരുകളായിരുന്നു എന്ന് എബ്രഹാം പോലീസിനോട് പറഞ്ഞു. അതിന്റെ വെളിച്ചത്തിലാണ് മാവോയിസ്റ്റ് സംഘമാണെന്ന് പോലീസ് ഉറപ്പിച്ചത്. അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top