Advertisement

കോണ്‍ഗ്രസ് ബന്ധം; യെച്ചൂരിയുടെ രേഖ തള്ളി

January 21, 2018
0 minutes Read
sitharam yechoori

യെച്ചൂരിയുടെ രാഷ്ട്രീയ പ്രമേയ രേഖ തള്ളി പ്രകാശ് കാരാട്ടിന്റെ രേഖയ്ക്ക് കമ്മറ്റി അംഗീകാരം നല്‍കി.വോട്ടിനിട്ടാണ്  കേന്ദ്ര കമ്മിറ്റിരേഖ തള്ളിയത്. നിലപാടിനെ കേന്ദ്രകമ്മറ്റിയില്‍ 31പേരാണ് അനുകൂലിച്ചത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ കാരാട്ടിനെയാണ് അനുകൂലിച്ചത്. 55 വോട്ടുകള്‍ക്കാണ് യെച്ചൂരിയുടെ ബദല്‍ രേഖ തള്ളിയത്.കോൺഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനാണ് ഇതോടെ അംഗീകാരമായി.
തന്റെ രേഖ വോട്ടിനിട്ട് തള്ളിയാൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് യച്ചൂരി പിബിയെ അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top