Advertisement

ഓംപ്രകാശ് റാവത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

January 22, 2018
1 minute Read
om prakash rawat appointed as chief election commisioner

ഓംപ്രകാശ് റാവത്തിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി കേന്ദ്ര സർക്കാർ നിയമിച്ചു. തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന അദ്ദേഹം ചൊവ്വാഴ്ച ചുമതലയേൽക്കും.

2015ലാണ് തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തെത്തിയത്. എ. കെ ജോതി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഓം പ്രകാശ് എത്തുന്നത്. ജോതി തിങ്കളാഴ്ചയാണ് സ്ഥാനമൊഴിയുക.

om prakash rawat appointed as chief election commisioner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top