Advertisement

സര്‍പ്രൈസ് ഫ്ലാഷ് മോബുമായി കൂട്ടുകാരികള്‍, വേദിയില്‍ ചുവട് വച്ച് ലാല്‍; ആഘോഷമായി സത്കാര ചടങ്ങുകള്‍

January 23, 2018
Google News 0 minutes Read

ഇന്നലെ തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷണല്‍ സെന്ററില്‍ നടന്ന് ഭാവനയുടെ വിവാഹ സത്കാര ചടങ്ങിലേക്ക് താരങ്ങളുടെ ഒഴുക്കായിരുന്നു. ജയറാം, പൃഥ്വി, ഇന്ദ്രജിത്ത് തുടങ്ങി എല്ലാവരും കുടുംബസമ്മേതമാണ് ചടങ്ങിനെത്തിയത്.

1516676400_bhavana-naveen-wedding-reception-photos സത്കാര ചടങ്ങിനായി എത്തിയ ഭാവനയ്ക്കും ഭര്‍ത്താവ് നവീനും മുന്നിലേക്ക് സര്‍പ്രൈസ് ഫ്ലാഷ് മോബുമായാണ് ഭാവനയുടെ സുഹൃത്തുക്കളെത്തിയത്. രമ്യ നമ്പീശൻ, മൃദുല മുരളി, ഷഫ്‌ന, ശ്രിത, സയനോര, ശിൽപ ബാല തുടങ്ങിയ സുഹൃത്തിക്കാളാണ് വധൂവരന്മാരെ ഞെട്ടിച്ചത്. ഇവര്‍ തന്നെയായിരുന്നു ഭാവനയുടെ മൈലാഞ്ചി കല്യാണത്തിനും എത്തിയത്. ഇന്നലെ നടന്ന് രണ്ട് സത്കാര ചടങ്ങുകളിലും എല്ലാവരും നിറഞ്ഞ സാന്നിധ്യമായിരുന്നു. കുടുംബസമ്മേതം എത്തിയ ലാലും ചുവടുകള്‍ വച്ചാണ് വേദിയിലേക്ക് കടന്നത്. ഒപ്പം ഭാവനയും ലാലിനൊപ്പം ചുവടുകള്‍ വച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here