Advertisement

സന്തോഷ് ട്രോഫി ; കേരളം ഫൈനല്‍ റൗണ്ടില്‍

January 23, 2018
Google News 0 minutes Read

സന്തോഷ് ട്രോഫി ഫൈനലില്‍ റൗണ്ടില്‍ കേരളവും. ഇന്നലെ ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തമിഴ്‌നാടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ആദ്യ റൗണ്ടില്‍ കേരളം ആന്ധ്രപ്രദേശിനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പിച്ചിരുന്നു. ഇതോടെ കേരളം നാല് പോയിന്റ് നേടി അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടി കഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here