Advertisement

പെട്രോള്‍ തീരുവ കുറക്കാന്‍ ധനമന്ത്രാലയത്തിന് നിവേദനം

January 23, 2018
Google News 1 minute Read
crude oil price falls petrol price may fall petrol deisel price slashed by 3 rs maharasthra cuts down fuel tax petrol diesel shortage due to tanker lorry strike petrol price shoot up

പെട്രോള്‍ – ഡീസല്‍ തീരുവ കുറക്കണമെന്ന ആവശ്യവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിന് നിവേദനം കൈമാറി. വരുന്ന ബജറ്റില്‍ ഇതേ കുറിച്ച് തീരുമാനമുണ്ടാകണമെന്നും പെട്രോളിയം മന്ത്രാലയം നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here