Advertisement

ലോകത്തെ അമ്പരപ്പിച്ച വിവാഹ വേദി!!

January 24, 2018
0 minutes Read

ദാമ്പത്യജീവിതം സാഹസികമായ ഒരു യാത്രയാണ്. പലതരം പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും പിന്നിട്ട് ധൈര്യത്തോടെ മുന്നോട്ട് പോകേണ്ട ഒരു ജീവിതം. എന്ന് വച്ച്  വിവാഹ മുഹൂര്‍ത്തത്തില്‍ സാഹസികത വേണോ? എന്നാല്‍ അത്തരമൊരു സാഹസികത കൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് കാലിഫോര്‍ണിയ സ്വദേശികളായ  റയാനും കിമ്പര്‍ലിയും. വിവാഹം കഴിക്കുന്ന നിമിഷം മുതല്‍ തന്നെ ആ സാഹസിക യാത്രയ്ക്ക് തുടക്കം ഇട്ടിരിക്കുകയാണ് ഇവര്‍. ആദ്യമായി കണ്ട് മുട്ടിയ ഇടം തന്നെയാണ് വിവാഹം കഴിക്കാന്‍ കണ്ടെത്തിയത്. എന്നാല്‍ അത് ഭൂമിയില്‍ നിന്ന് 400അടി ഉയരത്തില്‍ ആണെന്ന് മാത്രം.  മോബ് ഗര്‍ത്തത്തിന് കുറുകെ നിലത്ത് നിന്നും 400 അടി ഉയരത്തില്‍ ഇവര്‍ക്കായി വിവാഹ വേദിയൊരുങ്ങിയത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രങ്ങള്‍ കാണാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top