Advertisement

ഇന്ധനവില തീരുവ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെന്ന് ധനമന്ത്രി

January 24, 2018
0 minutes Read

ഇന്ധന വില റിക്കാര്‍ഡ് വേഗത്തില്‍ കുതിക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില തീരുവ കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധന വില കൂടാനുള്ള കാരണം കേന്ദ്ര നയങ്ങളാണ്. അതിനാല്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നാണ് അതേ കുറിച്ചുള്ള അടിയന്തര തീരുമാനം ഉണ്ടാകേണ്ടതെന്നും തോമസ് ഐസക്ക് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top