ബിനോയിയുടെ പണമിടപാട് സഭയില്‍

ബിനോയി കോടിയേരി വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. സാമ്പത്തിക തട്ടിപ്പ് ആരോപണകേസില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. ലാളിത്യജീവിതം പറയുന്നവരുടെ മക്കളാണ് ഇതൊക്കെ ചെയ്യുന്നതെന്നും വിദേശമലയാളികളെ പോലും ഇത് അപമാനിച്ചുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ബിനോയി പതിനഞ്ച് വര്‍ഷമായി വിദേശത്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്തയുടെ നിജസ്ഥിതി സര്‍ക്കാരിനറിയില്ല. പ്ലീനത്തില്‍ പറഞ്ഞതില്‍ വ്യതിയാനമുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. ആരോപണം ദുരുദ്ദേശപരമെന്നും സര്‍ക്കാരിന് മുമ്പില്‍ പരാതികളില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നത് പോലെയൊരു അന്വേഷണം സാധ്യമല്ലെന്നും മുഖ്യമന്ത്രി.
binoy kodiyeri
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here