ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോബ് ഭീഷണി; യുവാവ് അറസ്റ്റില്‍

ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ ചെയ്തു പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം സ്വദേശിയായ സുബിന്‍ സുകുമാരനാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സുരക്ഷാ ജീവനക്കാരനാണ് ഇയാള്‍. മദ്യലഹരിയിലാണ് ഇയാള്‍ ഫോണ്‍ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News