Advertisement

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോബ് ഭീഷണി; യുവാവ് അറസ്റ്റില്‍

January 25, 2018
0 minutes Read
b-guruvayoor-temple cctv guruvayur temple bomb threat guruvayur temple

ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ ചെയ്തു പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം സ്വദേശിയായ സുബിന്‍ സുകുമാരനാണ് അറസ്റ്റിലായത്.  കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സുരക്ഷാ ജീവനക്കാരനാണ് ഇയാള്‍. മദ്യലഹരിയിലാണ് ഇയാള്‍ ഫോണ്‍ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top