പാറ്റൂർ കേസിൽ ഡിജിപി ജേക്കബ് തോമസിനെതിരെ ഹൈക്കോടതി

ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സംശയം ഉന്നയിച്ച് കോടതി. ‘പാഠo 5 ‘ എന്ന ഫെയ്സ് ബുക്ക് പോസ്റ്റ് കോടതിയലക്ഷ്യമല്ലേയെന്നാണ് കോടതി വാക്കാല്‍ സംശയം ഉന്നയിച്ചത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് തോമസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പരസ്യ അഭിപ്രായ പ്രകടനം നടത്തിയത് അനുചിതമായെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here