Advertisement

വളാഞ്ചേരിയില്‍ ലോറി മറിഞ്ഞ സംഭവം; പാചക വാതകം മാറ്റി

January 25, 2018
Google News 0 minutes Read

മലപ്പുറം വളാഞ്ചേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ സംഭവം, വാതകം മാറ്റി. വട്ടപ്പാറ വളവില്‍ ഇന്നലെയാണ് ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ട് നേരിയ തോതില്‍ പാചക വാതകം മറിഞ്ഞത്. പകുതിയോളം വാതകമാണ് ഇപ്പോള്‍ മറ്റൊരു ടാങ്കറിലേക്ക് മാറ്റിയത്. ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്. മംഗലാപുരത്തു നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here