Advertisement

ഹണിട്രാപ് കേസിൽ വിധി ഇന്ന്

January 27, 2018
Google News 0 minutes Read
ak saseendran, honey trap honeytrap case to be considered on dec 12

മുൻ മന്ത്രി എകെ ശശീന്ദ്രൻ ഉൾപ്പെട്ട ഹണി ട്രാപ് കേസിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്.

ശശീന്ദ്രനെതിരെ പരാതിയില്ലെന്നാണ് സൂചന. ഫോണിൽ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയിൽവെച്ച് മോശമായി പെരുമാറിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരി മൊഴി നൽകിയത്. മന്ത്രിക്കെതിരെ പരാതിയില്ലെന്ന് ചാനൽ പ്രവർത്തക മൊഴി നൽകിയ സാഹചര്യത്തിൽ ഹർജി തള്ളാനാണ് സാധ്യത.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ നിലനിന്നിരുന്ന കേസ് ഒത്തുതീർപ്പാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here