Advertisement

വിലയിടിഞ്ഞ് യുവി; ആര്‍ക്കും വേണ്ടാതെ ക്രിസ് ഗെയ്ല്‍

January 27, 2018
1 minute Read

ഏറ്റവും വലിയ താരമൂല്യത്തില്‍ മുന്‍പ് വില്‍ക്കപ്പെട്ടിട്ടുള്ള യുവരാജ് സിംഗിനെ ഇത്തവണ എല്ലാവരും കൈയ്യൊഴിഞ്ഞു. വന്‍ തുകയ്ക്ക് വില്‍ക്കപ്പെട്ട ചരിത്രമുള്ള യുവി ഇത്തവണ വില്‍ക്കപ്പെട്ടത് വെറും രണ്ട് കോടി എന്ന അടിസ്ഥാന വിലയ്ക്കാണ്. രണ്ട് കോടി രൂപയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് യുവിയെ സ്വന്തമാക്കിയത്. അതേ സമയം ട്വന്റി-20 സ്‌പെഷ്യലിസ്റ്റായ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനെ ഇതുവരെയും ആരും ലേലത്തില്‍ എടുത്തിട്ടില്ല. അടിസ്ഥാന വില താഴ്ത്തിയായിരിക്കും ഇനി ഗെയ്ല്‍ ലേലത്തില്‍ പരിഗണിക്കപ്പെടുക. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലായിരുന്നു ഗെയ്ല്‍ കളിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top