ലാലിന്റെ മകളുടെ വിവാഹസൽകാരത്തിൽ പങ്കെടുത്ത് ഭാവനയും നവീനും

നടൻ ലാലിൻറെ മകൾ മോണിക്കയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് യുവമിഥുനങ്ങളായ ഭാവനയും നവീനും.
സിനിമാ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിലെത്തിയിരുന്നു. മമ്മൂട്ടി, മഞ്ജു വാര്യർ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേർ ചടങ്ങിനെത്തി.
കഴിഞ്ഞ ദിവസം കൊച്ചി ക്രൗൺ പ്ലാസയിൽ വെച്ചായിരുന്നു ചടങ്ങ്. വിവാഹ നിശ്ചയത്തിന് നടനും സംവിധായകനും നിർമാതാവുമായ ലാൽ കുടുംബത്തോടൊപ്പം നൃത്തം ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here