Advertisement

താരമായ് ഉനദ്കട്ട്; വില 11.5 കോടി!!!

January 28, 2018
0 minutes Read

ഐപിഎല്‍ താരലേലത്തിന്റെ രണ്ടാം ദിനത്തില്‍ എല്ലാവരെയും ഞെട്ടിച്ച് ഇന്ത്യന്‍ താരം ജയദേവ് ഉനദ്കട്ട്. 11.5 കോടി രൂപയ്ക്കാണ് ഉനദ്കട്ടിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ താരത്തിന് ഈ സീസണില്‍ ലഭിക്കുന്ന എറ്റവും വലിയ തുകയാണ് ഉനദ്കട്ടിന് ലഭിച്ചത്. അതേ സമയം വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിനെ ഇതുവരെയും ആരും സ്വന്തമാക്കിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top