Advertisement

കാശ്മീര്‍ ബന്ദ് പൂര്‍ണം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍

January 28, 2018
0 minutes Read

ഷോപ്പിയാനയില്‍ സൈന്യവുമായി ഏറ്റുമുട്ടന്നതിനിടയില്‍ സൈന്യം രണ്ട് പേരെ വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ പ്രഖ്യാപിച്ച കാശ്മീര്‍ ബന്ദ് പൂര്‍ണം. സംഘടനകള്‍ ബന്ദിന് ആഹ്വാനം നല്‍കിയതോടെ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുൽവാമ, അനന്ത്നാഗ്, കുൽഗാം, ഷോപ്പിയാൻ തുടങ്ങിയ ജില്ലകളിൽ ഇന്‍റർനെറ്റ് സേവനങ്ങൾക്കു പൂർണമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സൈന്യത്തിന് നേരെ കല്ലെറിഞ്ഞവരെയാണ് സൈന്യം നിറയൊഴിച്ച് കൊലപ്പെടുത്തിയത്‌

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top