Advertisement

ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

January 29, 2018
Google News 0 minutes Read
abnormality in the case says shasheendran on obscene phone call

ഹണിട്രാപ് കേസില്‍ കുറ്റവിമുക്തനായ എ.കെ ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ച എന്‍സിപിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. കേരള നേതാക്കളുമായി ഇന്ന് കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തും. വൈകിട്ടാണ് ചര്‍ച്ച. ഇതിന് ശേഷം ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തീരുമാനം പുറത്ത് വിടും.
കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ , എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചയ്ക്കു ശേഷം ഔദ്യോഗികമായി എന്‍സിപി മന്ത്രി സ്ഥാനം ആവശ്യപ്പെടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here