Advertisement

രാജസ്ഥാനിലും പശ്ചിമബംഗാളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്

January 29, 2018
0 minutes Read
by election in rajastan and west bengal

രാജസ്ഥാനിലും പശ്ചിമബംഗാളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് . രാജസ്ഥാനിലെ ആൽവാർ, അജ്മീർ ലോക്‌സഭ സീറ്റുകളിലേക്കും മണ്ഡൽഗഢ് നിയമസഭ സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിലെ ഇലുബേരിയ ലോക്‌സഭ മണ്ഡലത്തിലും നൗപാര നിയമസഭ മണ്ഡലത്തിലും ജനം വിധിയെഴുതും. ഫെബ്രുവരി ഒന്നിനാണ് വോട്ടെണ്ണൽ.

രാജസ്ഥാനിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം കൂടിയാണ് ആൽവാർ, അജ്മീർ ലോക്‌സഭ സീറ്റുകളിലേക്കും മണ്ഡൽഗഢ് നിയമസഭ സീറ്റിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top