സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു

ഇന്ത്യയുടെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. എണ്ണവില വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് സര്‍വേയില്‍ പറയുന്നു. 2018ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വര്‍ധനവുണ്ടാകുമെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു. 6.75 ശതമാനമായിരുന്നു 2017ലെ വളര്‍ച്ച നിരക്ക്. 2018-2019 വര്‍ഷത്തില്‍ വളര്‍ച്ച നിരക്ക് 7.5 ശതമാനത്തോളം എത്തുമെന്നാണ് സാമ്പത്തിക സര്‍വേയില്‍ പറയുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആണ്കുട്ടികളോടാണ് കൂടുതല്‍ താല്പര്യമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
Economic Survey 2017-18: A series of major reforms undertaken over the past year will allow real GDP growth to reach 6.75 percent this fiscal and will rise to 7.0 to 7.5 percent in 2018-19 #EconomicSurvey2018
— ANI (@ANI) January 29, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here