Advertisement

സിറിയ മതംമാറ്റ കേസില്‍ ശക്തമായ നടപടികളുമായി എന്‍ഐഎ

January 29, 2018
Google News 0 minutes Read
NIA

പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും കേസ് വളരെ കാര്യമായി എടുക്കാനും എന്‍ഐഎ. കേസില്‍ പ്രതികളായ ഒന്‍പത് പേര്‍ക്കെതിരെ എന്‍ഐഎ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. പെണ്‍കുട്ടിയെ വിവാഹം കഴിച്ച മുഹമ്മദ് റിയാസാണ് കേസില്‍ ഒന്നാം പ്രതി. വിവാഹം കഴിച്ച് സിറിയയിലേക്ക് കടത്താനായിരുന്നു പ്രതികളുടെ തീരുമാനം. റിയാസ് അടക്കം ഏഴ് പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. മൂന്ന് പേര്‍ ബംഗളൂരു സ്വദേശികളാണ്. ഡാനിഷ് നജീബ്, മോയിന്‍ പട്ടേല്‍, ഇല്ല്യാസ് പട്ടേല്‍ എന്നിവരാണ് ബംഗളൂരു സ്വദേശികള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here