മെഡിക്കല്‍ കോഴക്കേസ്; ആരോപണവിധേയനായ ജഡ്ജിയെ മാറ്റിനിര്‍ത്തും

മെഡിക്കല്‍ കോഴക്കേസില്‍ ആരോപണവിധേയനായ അലഹബാദ് ഹൈക്കോടതി ജഡ്ജി നാരായണന്‍ ശുക്ലയെ കോടതിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇതേ പറ്റി നിര്‍ദേശം നല്‍കിയത്. ഈ ജഡ്ജിയുടെ ബെഞ്ചിന് കീഴിലുള്ള കേസുകള്‍ താല്‍ക്കാലികമായി മറ്റൊരു ബെഞ്ചിലേക്ക് മാറ്റാനും സുപ്രീം കോടതി നിര്‍ദേശിച്ചു. കോഴ വിവാദം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നംഗ ജഡ്ജിമാരുടെ സമിതി ശുക്ലയ്‌ക്കെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here