Advertisement

ശശീന്ദ്രന്റെ മന്ത്രി സ്ഥാനം; എന്‍സിപി ഇന്ന് കത്ത് നല്‍കും

January 30, 2018
0 minutes Read
court to consider plea on cancelling case against saseendran today plea in hc to not withdraw honeytrap case against saseendran

ഹണി ട്രാപ് കേസില്‍ കുറ്റവിമുക്തനായ എകെ ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി നേതൃത്വം ചൊവ്വാഴ്ച മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കും. ദേശീയ അധ്യക്ഷന്‍ ശരത് പാവാറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരാതിക്കാരിയായ ചാനല്‍ പ്രവര്‍ത്തക ഹര്‍ജി പിന്‍വലിച്ചതോടെയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top