മുടി വെട്ടി ക്യൂട്ട് ലുക്കില്‍ നസ്രിയ

നടി ഭാവനയുടെ വിവാഹത്തിന്റെ റിസപ്ഷന് കണ്ട നസ്രിയ അല്ല ഇപ്പോള്‍. ചുരുങ്ങിയ ദിവസം കൊണ്ട് ഒരു വലിയ മേക്ക് ഓവര്‍ നടത്തിയിരിക്കുകയാണ് താരം. മുടിയുടെ നീളം കുറച്ചാണ് താരത്തിന്റെ മേക്ക് ഓവര്‍ മാജിക്. തന്റെ പുതിയ ലുക്കിന്റെ ചിത്രങ്ങള്‍ നസ്രിയ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്.
ഭാവനയുടെ വിവാഹത്തിന് തോളറ്റം വരെ മുടിയുള്ള ഹെയര്‍ സ്റ്റൈലായിരുന്നു നസ്രിയയുടേത്. പെട്ടെന്നുള്ള ലുക്ക് ചെഞ്ചില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. താരത്തെ പിന്തുണച്ചും എതിര്‍ത്തും തങ്ങളുടെ അഭിപ്രായും പങ്കുവയ്ക്കുകയാണ് ഇന്‍സ്റ്റാഗ്രാമിയില്‍ താരത്തിന്റെ ഫോളോവേഴ്സ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here