ബീഹാറില്‍ ബോട്ട് മുങ്ങി അഞ്ച് പേര്‍ മരിച്ചു

ബീഹാറിലെ ഫത്ഹയില്‍ ബോട്ട് മുങ്ങി അപകടം. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. അഞ്ച് പേരെ കാണാതായിട്ടുമുണ്ട്. 15 പേര്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
#SpotVisuals Five killed after boat carrying 15 people capsized in river Ganga in Patna’s Fatuha; rescue operation underway #Bihar pic.twitter.com/9u4fEjxUBn
— ANI (@ANI) January 31, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here