Advertisement

ബഡ്ജറ്റ് 2018; ഗ്രാമവികസനം ലക്ഷ്യമിട്ട് പദ്ധതികൾ

February 1, 2018
0 minutes Read
budget 2018

ഗ്രാമവികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് ഇത്തവണത്തെ ബഡ്ജറ്റിൽ. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ :

  • ഗ്രാമീണ മേഖലയിൽ 5 ലക്ഷം വൈഫൈ ഹോട്ട്‌സ്‌പോട്ട്
  • ഗ്രാമങ്ങളെ ഡിജിറ്റൽവൽക്കരിക്കാൻ 10,000 കോടി രൂപ
  • ഗ്രാമീണറോഡ് വികസന പദ്ധതിയിലൂടെ 3 കോടി ഗ്രാമീണർക്ക് ജോലി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top