Advertisement

കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍ന്നില്ല

February 1, 2018
Google News 0 minutes Read
nurse killed 106 people

സേവനപാരമ്പര്യമുള്ള രണ്ട് നഴ്‌സുമാരെ ട്രെയിനികളെന്ന് മുദ്രകുത്തി അന്യായമായി പുറത്താക്കിയതിന്റെ പേരില്‍ ആലപ്പുഴയിലെ ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിപോരുന്ന സമരം സമവായമായില്ല. ആറ് മാസത്തോളമായി നടക്കുന്ന സമരം ഒത്തുതീര്‍ക്കാന്‍ തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നഴ്‌സുമാരും മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിയാതെ ചര്‍ച്ച പരാജയപ്പെട്ടു. ഈ മാസം എട്ടിന് വീണ്ടും ചര്‍ച്ച നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here