Advertisement

രാജസ്ഥാൻ പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

February 1, 2018
1 minute Read
rajastan west bengal by election result today

രാജസ്ഥാനിലും പശ്ചിമ ബംഗാളിലും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്.

രാജസ്ഥാനിൽ അൽവർ, അജ്മീർ ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കും മണ്ഡൽഗഡ് നിയമസഭാ സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 23 സ്ഥാനാർഥികൾ ആജ്മീറിൽ ജനവിധി തേടുമ്പോൾ 11 പേരാണ് ആൽവാറിലുള്ളത്. മണ്ഡൽഗഡ് നിയമസഭാ മണ്ഡലത്തിൽ എട്ടു സ്ഥാനാഥികൾ മത്സരരംഗത്തുണ്ട്.

പശ്ചിമ ബംഗാളിൽ ഉലുബേരിയ ലോക്‌സഭാ മണ്ഡലത്തിലും നൗപാരാ നിയമസഭാ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും 75%ൽ അധികം വോട്ടിംഗ് നടന്നിരുന്നു.

rajastan west bengal by election result today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top