ആരാധകന്റെ കല്യാണത്തിന് ധനുഷിന്റെ സര്‍പ്രൈസ് വിസിറ്റും ഗിഫ്റ്റും

dhanush

ആരാധകന്റെ കല്യാണത്തില്‍ പങ്കെടുത്ത് തമിഴ് സൂപ്പര്‍ താരം ധനുഷ്. തിരുനല്‍വേലിയില്‍ നടന്ന ആരാധകരന്റെ വിവാഹ ചടങ്ങിലാണ് താരം പങ്കെടുത്തത്. തിരുനല്‍വേലിയിലെ ധനുഷിന്റെ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയുടെ വിവാഹമായിരുന്നു ഇത്. വരനും വധുവിനും സ്വര്‍ണ്ണമാലയും താരം നല്‍കി. തിരിച്ച് ഫാന്‍സ് പൂമാലയും കിരീടവും അണിയിക്കുകയും ചെയ്തു.

DU2pfn-UQAA9gh-DU11PXUUQAIfb9iDU11NdgVMAAEz8oDU13hbeVQAAhc08

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top