Advertisement

മധ്യപ്രദേശ് മന്ത്രിസഭയില്‍ മൂന്ന് പുതിയ മന്ത്രിമാര്‍

February 3, 2018
3 minutes Read

മൂന്ന് പുതിയ മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ മന്തിസഭ പുനഃസംഘടിപ്പിച്ചു. നാരായണന്‍ സിംഗ്, ബാലകൃഷ്ണ, ജലം സിംഗ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭയുടെ പുനഃസംഘടന നടന്നിരിക്കുന്നത്. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലികൊടുത്തു. ഈ വര്‍ഷമാണ് മധ്യപ്രദേശില്‍ നിയമസഭതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതിനിടയിലാണ് മന്ത്രിസഭയുടെ പുനഃസംഘടന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top