Advertisement

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; നാല് സൈനികർ കൊല്ലപ്പെട്ടു

February 5, 2018
0 minutes Read
revamp in indian army pak ceasefire violation india fights back

കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ക്യാപ്റ്റന്‍ കപില്‍ കുണ്ടു, ഹവില്‍ദാര്‍ റോഷന്‍ ലാല്‍, റൈഫിള്‍മാന്‍മാരായ രാംഅവതാര്‍, ശുഭം സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സൈനികർ തിരിച്ചടിക്കുകയാണ്.
ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. രജൗരി ജില്ലയിലെ ഭീംബെർ ഗലി സെക്ടറിലാണാ ആദ്യം ആക്രമണം ഉണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top